Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightചെ​ന്നൈ...

ചെ​ന്നൈ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഹ​ഖി​ലി​ൽ ഖ​ബ​റ​ട​ക്കി

text_fields
bookmark_border
ചെ​ന്നൈ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഹ​ഖി​ലി​ൽ ഖ​ബ​റ​ട​ക്കി
cancel
camera_alt

അ​ബ്​​ദു​ൽ ല​ത്തീ​ഫ്

തബൂക്ക്: ഹഖിലിൽ സ്വന്തം സ്ഥാപനത്തിൽ ജോലിചെയ്യവേ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തബൂക്ക് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരവേ മരിച്ച തമിഴ്നാട് ചെന്നൈ സ്വദേശി അബ്​ദുൽ ലത്തീഫി​െൻറ (61) മൃതദേഹം ഹഖിലിൽ ഖബറടക്കി.

രാ​ജി മ​സ്ജി​ദി​ൽ ജു​മാ ന​മ​സ്കാ​ര ശേ​ഷം മ​യ്യി​ത്ത് ന​മ​സ്കാ​രം ന​ട​ന്നു. പി​താ​വ്: പ​രേ​ത​നാ​യ അ​ബ്​​ദു​ൽ വ​ഹാ​ബ്, മാ​താ​വ്: പ​രേ​ത​യാ​യ മൈ​തീ​ൻ ബീ​വി, ഭാ​ര്യ: ഫാ​ത്തി​മ ഗ​നി, മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ യൂ​സു​ഫ്, മീ​രാ​ൻ മൊ​യ്‌​തീ​ൻ, ഇ​മ്രാ​ൻ ഖാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​വാ​ർ​ല, ഷം​സു റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ്‌ ഈ​സ, സ​ഹോ​ദ​രി​മാ​ർ: ഷ​മ്ഷു​വി ബീ​വി, ത​ഹ​സി​ൽ ബീ​വി, റം​സാ​ൻ ബീ​വി. സ്പോ​ൺ​സ​ർ സ്വാ​ലി​ഹ് മു​സൗ​ദി, സി.​സി.​സി.​ഡ​ബ്ല്യു അം​ഗ​ങ്ങ​ളാ​യ സി​റാ​ജ് എ​റ​ണാ​കു​ളം, ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട്, കെ.​എം.​സി.​സി വെ​ൽ​ഫ​യ​ർ വി​ങ് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Chennai native's body buried in Hakhil
Next Story