Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightബി.ഫാം വിദ്യാർഥിനി...

ബി.ഫാം വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
ബി.ഫാം വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
cancel
camera_alt

ഐശ്വര്യ

തൃശൂർ: മണലൂരിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് ഒൻപതാംവാർഡിൽ കിഴക്കും തുള്ളി രമേഷിൻ്റെ മകൾ ഐശ്വര്യ(20)യാണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ബി.ഫാം വിദ്യാർഥിനിയാണ് ഐശ്വര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsBpharm student
News Summary - Bpharm student found dead
Next Story