Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭഗീരഥൻ മാസ്റ്റർ അന്തരിച്ചു
text_fieldsbookmark_border
ഭഗീരഥൻ
ഇരിങ്ങാലക്കുട: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ വലിയപറമ്പിൽ വീട്ടിൽ ഭഗീരഥൻ (78) അന്തരിച്ചു. ഭാര്യ: സുജാത.(റിട്ട. അധ്യാപിക, ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ,പെരിഞ്ഞനം). മക്കൾ: നവീൻ (മീഡിയ), വിനിത (അധ്യാപിക , സെന്റ് മേരീസ് പോംപെ സ്കൂൾ, കാട്ടൂർ ). മരുമക്കൾ: ഡോ. നീലിമ (ഗവ. ആയൂർവേദ ഡിസ്പൻസറി, അവിട്ടത്തൂർ), ഡോ. ചന്ദ്രൻ മ്രുംബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
Next Story

