Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tiger
cancel
Homechevron_rightNewschevron_rightObituarieschevron_rightകുടകിൽ...

കുടകിൽ എട്ടുവയസ്സുകാരനെ കടുവ കൊന്നു

text_fields
bookmark_border

ബം​ഗ​ളൂ​രു: കു​ട​ക് ജി​ല്ല​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​വ​യ​സ്സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. കു​ട​ക് ബെ​ല്ലൂ​രു സ്വ​ദേ​ശി രാ​മ​സ്വാ​മി ആ​ണ് (എ​ട്ട്) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ബെ​ല്ലൂ​രു​വി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ​വെ​ച്ചാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ൻ കെ​ഞ്ച​ക്കും (55) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ മൈ​സൂ​രു​വി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ മു​ത്ത​ച്​ഛ​നോ​ടൊ​പ്പം കൃ​ഷി സ്​​ഥ​ല​ത്തെ ജോ​ലി​ക​ൾ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു രാ​മ​സ്വാ​മി.

ഇ​തി​നി​ടെ​യാ​ണ് ക​ടു​വ​യു​ടെ​ആ​ക്ര​മ​ണം. രാ​മ​സ്വാ​മി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ഞ്ച​ക്ക് പ​രി​ക്കേ​റ്റ​ത്. ത​ല​ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി സം​ഭ​വ സ്ഥ​ല​ത്തു​ത​െ​ന്ന മ​രി​ച്ചു.

മൂ​ന്നാ​ഴ്ച​ക്കി​ടെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ദേ​ശ​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. രാ​മ​സ്വാ​മി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ നാ​ട്ടു​കാ​ർ പൊ​ന്ന​മ്പേ​ട്ട് -കു​ട്ട റോ​ഡ് ഉ​പ​രോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerdeath
News Summary - An eight-year-old boy was killed by a tiger
Next Story