Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.എം. ആരിഫ്​ എം.പിയുടെ മാതാവ്​ സുബൈദ നിര്യാതയായി

text_fields
bookmark_border
A.M. Arif MPs mother subaida passed away
cancel

ആലപ്പുഴ: എ.എം.ആരിഫ് എം.പിയുടെ മാതാവും ആലപ്പുഴ ഇരവുകാട്​ കോയപറമ്പിൽ ആരുണ്യം വീട്ടിൽ പരേതനായ മജീദിന്‍റെ ഭാര്യ സുബൈദ (84) നിര്യാതനായി.

മറ്റ്​ മക്കൾ: അൻവാസ്​, അൻസാരി. മരുമക്കൾ: ഡോ. ഷഹ്​നാസ്​ ആരിഫ്​ (പ്രൈം ഹോമിയോപ്പതിക്​ ഹെൽത്ത്​ കെയർക്ലിനിക്സ്​), റോഷ്​നി, നിസ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന്​ ആലപ്പുഴ കിഴക്കേ ജുമാമസ്​ദ്​ (മസ്താൻപള്ളി) ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A.M. Arif MP's mother passed away
Next Story