Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightമരം വെട്ടുന്നതിനിടെ...

മരം വെട്ടുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
മരം വെട്ടുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു
cancel
ആറാട്ടുപുഴ: മരം വെട്ടുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ കുന്നേൽ വീട്ടിൽ മുരുകൻ (45) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കണ്ടല്ലൂർ തെക്ക് കലാ ജങ്ഷനു സമീപമുളള വീട്ടിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: പൊന്നമ്മാൾ.
Show Full Article
TAGS:
News Summary - worker fell and died while chopping wood
Next Story