Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിപ്പാട് സ്വദേശിനി ദുബൈയിൽ നിര്യാതയായി

text_fields
bookmark_border
ഹരിപ്പാട് സ്വദേശിനി ദുബൈയിൽ നിര്യാതയായി
cancel

ദുബൈ: ഹരിപ്പാട് മുട്ടം പോക്കാട്ട് കുളത്തിൻെറ കിഴക്കതിൽ പരേതനായ എൻ.കെ. നിർമ്മൽ കുമാറിൻെറ ഭാര്യ ശോഭന കുമാരി (ശിങ്കി - 68) ദുബൈയിൽ അന്തരിച്ചു. ഒരു മാസമായി റാശിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മക്കൾ: പ്രമോദ് കുമാർ, ജയലക്ഷ്മി പ്രവീൺ. മരുമക്കൾ: പ്രവീൺ, ഹേമ.

സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ജെബൽ അലിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shobhana hariapad native died in dubai
Next Story