Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാഹുദ്ദീൻ മുസ്ലിയാർ നിര്യാതനായി

text_fields
bookmark_border
സലാഹുദ്ദീൻ മുസ്ലിയാർ നിര്യാതനായി
cancel

ചെങ്ങന്നൂർ: മല്ലപ്പള്ളിവായ്പൂര് സർവ്വീസ് സഹകരണ ബാങ്ക് ആദ്യകാല ഭരണസമിതി അംഗവും ദീർഘകാലം വായ്പൂര് പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറിയുമായിരുന്ന വായ്പൂര് തൊണ്ടിയാർ വയലിൽ വീട്ടിൽ സലാഹുദ്ദീൻ മുസ്ലിയാർ (92) നിര്യാതനായി.

ഭാര്യ: നിരണം കള്ളിക്കൽ കുടുംബാംഗം റുക്കിയ ബീവി. മക്കൾ: അൻസാരി (റുബാസ് സെൻ്റർ ആലപ്പുഴ), സൈദ റഷീദ്, ഇസുദ്ദീൻ ( കെ.എസ്​.ഇ.ബി അസി.എൻജിനീയർ, പെരിന്തൽമണ്ണ ), ഷൗക്കത്തലി. മരുമക്കൾ: ഷമ്മി, ഐഷ, സുനി, പരേതനായ പി.യു റഷീദ് മാന്നാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - salahudheen musliyar passed
Next Story