Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightപൈപ്പ് ദേഹത്തുവീണ്...

പൈപ്പ് ദേഹത്തുവീണ് കരാറുകാരൻ മരിച്ചു

text_fields
bookmark_border
പൈപ്പ് ദേഹത്തുവീണ് കരാറുകാരൻ മരിച്ചു
cancel
camera_alt

 ജോ​സി

അ​മ്പ​ല​പ്പു​ഴ: ഗോ​ഡൗ​ൺ നി​ർ​മാ​ണ​ത്തി​നി​ടെ ക​യ​ർ​പൊ​ട്ടി പൈ​പ്പ് ദേ​ഹ​ത്തു​വീ​ണ് ക​രാ​റു​കാ​ര​ൻ മ​രി​ച്ചു. ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം ചെ​മ്മം​പ​ള്ളി വീ​ട്ടി​ൽ ഔ​സേ​പ്പ് കു​ര്യ​െൻറ മ​ക​ൻ ജോ​സി​യാ​ണ്​ (38) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ വ​ണ്ടാ​നം ഡെൻറ​ൽ കോ​ള​ജി​ന് സ​മീ​പം കേ​ര​ള മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​െൻറ മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കാ​ൻ നി​ർ​മി​ക്കു​ന്ന ഗോ​ഡൗ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം. ട്രെ​സ്​​വ​ർ​ക്കി​നാ​യി പൈ​പ്പു​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ലേ​ക്ക്​ ക​യ​റ്റു​ന്ന​തി​നി​ടെ ക​യ​ർ​പൊ​ട്ടി പൈ​പ്പ് ദേ​ഹ​ത്തു​വീ​ണാ​യി​രു​ന്നു അ​പ​ക​ടം.

ആ​റി​ഞ്ച്​ വ​രു​ന്ന പൈ​പ്പാ​ണ് ദേ​ഹ​ത്ത് വീ​ണ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം അ​ഴീ​ക്ക​ൽ കു​ര്യാ​ക്കോ​സി​െൻറ മ​ക​ൻ വ​ർ​ഗീ​സി​െൻറ (28) വ​ല​തു​കൈ അ​റ്റു​പോ​യി.

ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​റ്റി​ല്ല. മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ ജോ​സി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​െ​ച്ച​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. ജോ​സി അ​വി​വാ​ഹി​ത​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambalapuzhacontractor death
News Summary - pipe fell on body contractor died
Next Story