Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightഎം. ഷഫീഖ് നിര്യാതനായി

എം. ഷഫീഖ് നിര്യാതനായി

text_fields
bookmark_border
എം. ഷഫീഖ് നിര്യാതനായി
cancel

മണ്ണഞ്ചേരി: മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് വൈസ് പ്രസിഡന്റും മുൻ പഞ്ചായത്ത്‌ അംഗവുമായ എം. ഷഫീഖ് (59) നിര്യാതനായി. കോൺഗ്രസ്‌ മാരാരിക്കുളം ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു. ചങ്ങംപോട് പരേതരായ ഉസ്മാൻ വൈദ്യരുടെയും ഹനീഫ ബീവിയുടെയും മകനാണ്.

ഭാര്യ: ഹസീന. മകൻ: ആരിഫ് ഉസ്മാൻ. ഖബറടക്കം ശനിയാഴ്ച വൈകീട്ട് മൂന്നിന് പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ.

Show Full Article
TAGS:death news
News Summary - M Shafeeque passed away
Next Story