Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ജി ഭാസ്‌കരൻ പിള്ള നിര്യാതനായി
text_fieldsbookmark_border
ആലപ്പുഴ: കളർകോട് ഗീതാമന്ദിരത്തിൽ കെ.ജി ഭാസ്‌കരൻപിള്ള (98) നിര്യാതനായി. വാടയ്ക്കൽ കരിങ്ങനംപിള്ളി കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഭാരതിയമ്മ. മക്കൾ: ഗീതാദേവി, കളർകോട് ഹരികുമാർ (സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്, റിട്ട. ന്യൂസ് എഡിറ്റർ, മാധ്യമം), സുധാദേവി, ഉഷാകുമാരി.
മരുമക്കൾ: എം.ബി.കെ. പിള്ള (റിട്ട. ടെൽകോ), ആർ. സുജാത, ശരത്ചന്ദ്രകുമാർ (റിട്ട. റെയിൽവേ), പരേതനായ എച്ച്.കെ നായർ. സംസ്‌കാരം ശനിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.
Next Story

