Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightകായംകുളം സ്വദേശി...

കായംകുളം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
കായംകുളം സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: കായംകുളം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. എം.എസ്​.എം കോളജ്​ വടക്കുവശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് (38) ആണ്‌ റിയാദിലെ അൽജസീറ ആശുപത്രിയിൽ മരിച്ചത്.

12 വർഷമായി സൗദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്​റ്റ്​ ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

പിതാവ്: മൻസൂർ. മാതാവ് സാജിദാ ബീവി. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ്‌ ജാസിം, ജാസ മിറാഷ്. മൃതദേഹം റിയാദിൽ ഖബറടക്കാൻ നിയമനടപടികൾ പൂർത്തിയാക്കുന്നതിന്​ സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KayamkulamRiyadhObit News
Next Story