Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യ മരിച്ചതിന്‍റെ അടുത്ത ദിവസം ഭർത്താവും മരിച്ചു

text_fields
bookmark_border
ഭാര്യ മരിച്ചതിന്‍റെ അടുത്ത ദിവസം ഭർത്താവും മരിച്ചു
cancel

കായംകുളം: ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും മരിച്ചു. ഐക്യ ജങ്ഷൻ കീരിക്കാട് തെക്ക് കൂട്ടുങ്കൽ സൈനുദ്ധീൻ കുഞ്ഞ് (78), ഭാര്യ പാരിഷ (66) എന്നിവരാണ് മരിച്ചത്. പാരിഷ വ്യാഴാഴ്ച പുലർച്ചയും സൈനുദീൻ വെള്ളിയാഴ്ച പുലർച്ചെയുമാണ് മരിച്ചത്.

മക്കൾ: നെബീസത്ത്, നുസൈബ, നിസാർ, നസീമ, നിസ, സജില. മരുമക്കൾ: സുബൈർ, ബിജു, ഷംന, ഹുസൈൻ, സമീർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - husband died day after his wife's death
Next Story