Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightമത്രയിലെ മുൻ പ്രവാസി...

മത്രയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മത്രയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

മത്ര (മസ്കത്ത്): ഒമാനിലെ മസ്കത്ത് മത്രയിലും സിദാബിലും നാൽപത് വർഷത്തോളം ബോട്ട് വർക് ഷോപ്പും അനുബന്ധ ബിസിനസ്സും നടത്തിയിരുന്ന പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. ആലപ്പുഴ ഹരിപ്പാട് നവഭവനത്തിൽ വസന്തകുമാർ(63) എന്ന കുമാറാണ് മരണപ്പെട്ടത്. നാലു വർഷം മുമ്പാണ് ചികിൽസാവശ്യാർഥം നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ഗീത, മക്കൾ:, അക്ഷയ്, ആർഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman
News Summary - Former expat in Muttrah passes away in his hometown.
Next Story