Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightസ്വകാര്യ മാളിലെ...

സ്വകാര്യ മാളിലെ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
സ്വകാര്യ മാളിലെ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
cancel
camera_alt

മുസ്റത്ത്

ആലപ്പുഴ: സ്വകാര്യ മാളിലെ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത്‌ 22ാം വാർഡ് കണ്ണന്തറവെളി വീട്ടിൽ അഷ്‌റഫിന്റെ മകൾ എ.മുസ്റത്ത് (ഷംന 31) നെയാണ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ജോലിയുടെ സൗകര്യാർഥം കൈതവനയിൽ വാടകയ്ക്കു താമസിച്ച് വരികയായിരുന്നു. മാതാവ്: നസീമ. ഭർത്താവ്: മനാഫ്. മക്കൾ: സിനാൻ, സിയ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - employee of a private mall was found dead
Next Story