Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightകുളിക്കാനിറങ്ങിയ...

കുളിക്കാനിറങ്ങിയ വയോധികൻ പുഴയിൽ മുങ്ങിമരിച്ചു

text_fields
bookmark_border
കുളിക്കാനിറങ്ങിയ വയോധികൻ പുഴയിൽ മുങ്ങിമരിച്ചു
cancel

മാന്നാർ: വീടിനുസമീപമുള്ള പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. ചെന്നിത്തല തെക്കുംമുറി മുണ്ടുവേലിൽ തെക്കതിൽ വീട്ടിൽ കെ. കൃഷ്ണൻ (71) ആണ്​ മരിച്ചത്​. വീടിനോട് ചേർന്ന്​ ഒഴുകുന്ന പുത്തനാറ്റിലാണ്​ അപകടം.

തിരുവോണനാളിൽ ഉച്ചക്ക് സദ്യ ഉണ്ണുന്ന നേരത്താണ്​ കൃഷ്ണനെ കാണാതായത്​ വീട്ടുകാർ അറിയുന്നത്​. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ് കുളിക്കടവിൽ വസ്ത്രം കണ്ടെത്തിയത്. ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തു.

ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, സുരേന്ദ്രൻ, സുശീല. മരുമക്കൾ: സതി, ശ്രീക്കുട്ടി, മധു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowned
News Summary - Elderly man drowned in river while bathing
Next Story