Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightവോട്ടുചെയ്യാനെത്തിയ...

വോട്ടുചെയ്യാനെത്തിയ വയോധികൻ വീട്ടിൽ മരിച്ചനിലയിൽ

text_fields
bookmark_border
ramachandran death
cancel
camera_alt

രാ​മ​ച​ന്ദ്ര​ൻ

ആ​ല​പ്പു​ഴ: വോ​ട്ടു​ചെ​യ്യാ​ൻ നാ​ട്ടി​ലെ​ത്തി​യ റി​ട്ട. പോ​സ്​​റ്റ്മാ​നാ​യ വ​യോ​ധി​ക​നെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

മു​ല്ല​ക്ക​ൽ സ​മൂ​ഹ​മ​ഠം രാം​നി​വാ​സി​ൽ എ​സ്.​രാ​മ​ച​ന്ദ്ര​നാ​ണ്​ (ച​ന്ദ്രു​സ്വാ​മി -71) വീ​ട്ടി​ൽ മ​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് മ​ക​െൻറ വീ​ട്ടി​ലാ​യി​രു​ന്ന ച​ന്ദ്രു​സ്വാ​മി വോ​ട്ടു​ചെ​യ്യാ​നാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ, വോ​ട്ട് ചെ​യ്തി​ട്ടി​ല്ല. മ​ക​ൻ ഫോ​ണി​ൽ തു​ട​ർ​ച്ച​യാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​ടു​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി 12 ഓ​ടെ മ​ക​ൻ വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ​ക്കൂ​ട്ടി വീ​ടി​െൻറ വാ​തി​ൽ പൊ​ളി​ച്ചു​ക​യ​റി​യ​പ്പോ​ഴാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

പോ​സ്​​റ്റ് ​േമാ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച സം​സ്ക​രി​ക്കും. ഭാ​ര്യ: സ​ത്യ​മ​തി. മ​ക്ക​ൾ: അ​ന​ന്ത​ല​ക്ഷ്മി, ആ​ർ.​ശ​ങ്ക​ർ (അ​യ്യ​പ്പ​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votealappuzhaassembly election 2021
News Summary - elderly came to vote died in home
Next Story