Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightബ​ന്ധു​വി​െൻറ...

ബ​ന്ധു​വി​െൻറ വി​വാ​ഹ​ച്ച​ട​ങ്ങി​നു​ശേ​ഷം ബീ​ച്ച്​ കാ​ണാ​നെ​ത്തിയയാൾ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
ബ​ന്ധു​വി​െൻറ വി​വാ​ഹ​ച്ച​ട​ങ്ങി​നു​ശേ​ഷം ബീ​ച്ച്​ കാ​ണാ​നെ​ത്തിയയാൾ കുഴഞ്ഞുവീണ്​ മരിച്ചു
cancel
camera_alt

അ​ബ്​​ദു​ൽ റ​ഷീ​ദ്


ആ​ല​പ്പു​ഴ: ബ​ന്ധു​വി​െൻറ വി​വാ​ഹ​ച്ച​ട​ങ്ങി​നു​ശേ​ഷം ബീ​ച്ച്​ കാ​ണാ​നെ​ത്തി​യ തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ കു​ള​ഞ്ഞി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹീം​കു​ട്ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ റ​ഷീ​ദ്​​ (48)​ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക് 2.15നാ​ണ്​ സം​ഭ​വം. ആ​ല​പ്പു​ഴ വ​ട്ട​യാ​ൽ ഭാ​ഗ​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബ​ന്ധു​വി​െൻറ ക​ല്യാ​ണം കൂ​ടി​യ​ശേ​ഷം ബീ‌​ച്ചി​​ൽ സ്ഥാ​പി​ച്ച പ​ട​ക്ക​പ്പ​ൽ കാ​ണാ​ൻ കാ​റി​ൽ എ​ത്തി​യ​താ​യി​രു​ന്നു. വാ​ഹ​നം നി​ർ​ത്തി​യ​ശേ​ഷം ക​പ്പ​ലി​ന​ടു​ത്തേ​ക്ക്​ ന​ട​ന്നു​നീ​ങ്ങ​വെ കു​ഴ​ഞ്ഞു​വീ​ണു. നാ​ട്ടു​കാ​ർ ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​​ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബീ​ച്ചി​ലെ​ത്തി ക​പ്പ​ൽ ക​ണ്ട​ശേ​ഷം വീ​ടി​നോ​ടു​ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന സ്​​റ്റേ​ഷ​ന​റി ക​ട​യി​ലേ​ക്ക്​ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി തി​രി​കെ വ​രാ​മെ​ന്ന്​ ബ​ന്ധു​ക്ക​ളോ​ട്​ പ​റ​ഞ്ഞാ​ണ്​ ഇ​റ​ങ്ങി​യ​ത്.​ ബീ​ച്ചി​ലെ​ത്തി​യ യു​വാ​ക്ക​ളാ​ണ്​ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്​: പ​രേ​ത​യാ​യ ഐ​ഷാ​കു​ഞ്ഞ്. ഭാ​ര്യ: ബീ​ന. മ​ക​ൻ: അ​ൻ​വ​ർ റ​ഷീ​ദ് (സൗ​ദി), പ​രേ​ത​നാ​യ ആ​സി​ഫ് റ​ഷീ​ദ്. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ പാ​നൂ​ർ പാ​ല​ത്ത​റ ജു​മാ​മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaCollapsed Death
News Summary - collapsed and died in beach
Next Story