Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
ahmed
cancel
കറ്റാനം: ചൂനാട് ചന്തയിലെ വ്യാപാരിയായിരുന്ന ഇലിപ്പക്കുളം ഇല്ലിക്കുളത്ത് റിയാസ് മൻസിൽ അഹമ്മദ് കുഞ്ഞ് (76) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: നഫീസ. മക്കൾ: റീന, റജീന ( താലൂക്ക് ഓഫീസ് തിരുവല്ല), റസിയ ക്യഷി ഓഫീസ് ആലപ്പാട്), റിയാസ് (ബിസിനസ്). മരുമക്കൾ : ഹസൻ കുഞ്ഞ്, നൗഷാദ്, നസീർ (കെ.എസ്.ആർ.ടി.സി), റൂബി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ahammad kunji dies
Next Story