Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightടാങ്കർ ലോറി​യിടിച്ച്​...

ടാങ്കർ ലോറി​യിടിച്ച്​ അച്ഛനും മകളും മരിച്ചു

text_fields
bookmark_border
ടാങ്കർ ലോറി​യിടിച്ച്​ അച്ഛനും മകളും മരിച്ചു
cancel

ചാ​രും​മൂ​ട്: ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാ​ങ്ങാ​ൻ വി​ല്ലേ​ജ്​ ഓ​ഫി​സി​ലേ​ക്ക് സ്​​കൂ​ട്ട​റി​ൽ​പോ​യ അ​ച്ഛ​നും മ​ക​ളും ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച്​ മ​രി​ച്ചു. പാ​റ്റൂ​ർ ഇ​ഞ്ച​യ്ക്ക​ൽ ഓ​ടി​യി​ൽ ഇ.​കെ. തോ​മ​സ് (ജോ​യി​ക്കു​ട്ടി-56), മ​ക​ൾ ജോ​സി തോ​മ​സ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​റ്റൂ​ർ കു​തി​ര​കെ​ട്ടും ത​ടം ജ​ങ്ഷ​നി​ൽ സ്​​റ്റേ​ഷ​ന​റി- ബേ​ക്ക​റി വ്യാ​പാ​രി​യാ​ണ് തോ​മ​സ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന്​ നൂ​റ​നാ​ട്​ പ​ട​നി​ലം ആ​ത്മാ​വ് മു​ക്കി​ലാ​ണ്​ സം​ഭ​വം. തോ​മ​സാ​ണ്​ സ്​​കൂ​ട്ട​ർ ഒാ​ടി​ച്ചി​രു​ന്ന​ത്.

ബി.​എ​സ്​​സി ബി​രു​ദ​ധാ​രി​യാ​യ ജോ​സി​യു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ പ​ട​നി​ല​ത്തെ വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് ഇ​രു​വ​രും പോ​കു​മ്പോ​ൾ ഇ​ട​പ്പോ​ൺ ഭാ​ഗ​ത്തേ​ക്ക്​ അ​മി​ത വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: ശാ​ന്ത​മ്മ. സ​ഹോ​ദ​ര​ൻ: ജോ​സ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident news
News Summary - accident news charumoodu
Next Story