Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ആലപ്പുഴ മാവേലിക്കര പത്തിയൂർ സ്വദേശി അപ്പുക്കുട്ടൻ നാണു (69) കുവൈത്തിൽ നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. ഒരാഴ്ചയായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: സുഗതകുമാരി. മകൾ: അർച്ചന. മരുമകൻ: നന്ദു കുമാരൻ.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മൃതശരീരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം ആറിന് കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ മൃതശരീരം കൊച്ചിയിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

