Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലനല്ലൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പാലക്കാട് അലനല്ലൂർ കാരയിലെ കാങ്കാളത്തിൽ ശൗക്കത്തലി (55) കുവൈത്തിൽ നിര്യാതനായി. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 10 വർഷമായി കുവൈത്തിൽ പ്രവാസിയാണ്.
പിതാവ്: കുഞ്ഞിമമ്മത്ത്. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഷഹനാസ് പർവിൻ. മക്കൾ: ഹാഷിൻ, ഖൽദീജ റിഷ്മ. സഹോദരങ്ങൾ: ഷമീറ, സജിത, സുനിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

