Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐഷാ ബീവി നിര്യാതയായി
text_fieldsbookmark_border
ഐഷാ ബീവി
ആലുവ: മുട്ടം -ചൂർണിക്കര മുസ്‍ലിം ജമാഅത്ത് അംഗമായ, കൊടികുത്തുമല പള്ളിയ്ക്ക് തെക്കുവശം താമസിക്കുന്ന കരിമ്പിൽ വീട്ടിൽ പരേതനായ പി.എ. കുഞ്ഞൻ മരക്കാർ (മുൻ ജമാഅത്ത് സെക്രട്ടറി) ഭാര്യ ഐഷാ ബീവി (72) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: ഷാജഹാൻ, സീനത്ത്, സനിത. മരുമകൾ: അഷ്‌കർ, ഷാഹിന.
Next Story

