Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

text_fields
bookmark_border
Annamma Chandy
cancel

തിരുവനന്തപുരം: നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. പരേതനായ വേളയില്‍ വി.ഇ. ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.

ലൈല, റോയ്, പരേതയായ ലൗലി എന്നിവരും മക്കളാണ്. മരുമക്കൾ: ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം 2.30ന് പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Lalu Alex's mother Annamma Chandy passed away
Next Story