Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightനടൻ സി.പി. പ്രതാപൻ...

നടൻ സി.പി. പ്രതാപൻ അന്തരിച്ചു

text_fields
bookmark_border
Actor C.P. Prathap
cancel

സിനിമ -സീരിയൽ നടൻ സി.പി. പ്രതാപൻ (70) അന്തരിച്ചു. സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.

എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ11.30 നു ഇടപ്പിള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor CP Prathap
News Summary - Actor C.P. Prathap (70) passed away
Next Story