Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ...

കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
deadbody found
cancel

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​ത്ത​ല സ്വ​ദേ​ശി പൊ​ന്ന​ൻ (68) ആ​ണ് മ​രി​ച്ച​ത്.

ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​റ്റി ഓ​ഫീ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പൊ​ന്ന​ൻ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ചേ​ർ​ത്ത​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress officedeadbody
News Summary - Activist dies found in Congress office
Next Story