Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്ക​പ​ക​ട​ത്തി​ൽ...

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
cancel
camera_alt

മു​ഹ​മ്മി​ൽ

പാ​ണ്ടി​ക്കാ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​ണ്ടി​ക്കാ​ട് കോ​ള​നി​പ്പ​ടി​യി​ലെ പ​രേ​ത​നാ​യ മ​മ്പാ​ട​ൻ അ​ബ്​​ദു​ൽ അ​സീ​സിെൻറ മ​ക​ൻ മു​ഹ​മ്മി​ൽ (20) ആ​ണ് മ​രി​ച്ച​ത്.

ആ​ഗ​സ്​​റ്റ് 13ന് ​പാ​ണ്ടി​ക്കാ​ട് കാ​ഞ്ഞി​ര​പ്പ​ടി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് മ​രി​ച്ച​ത്. മാ​താ​വ്: ന​ഫീ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ൽ​ഷാ​ദ്, സ​ലീ​ൽ, മു​സ​മ്മി​ൽ, മു​ഫീ​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathpandikkadBike accident
News Summary - youth injured in bike accident died
Next Story