Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightട്രെഡ്മില്ലിൽ വ്യായാമം...

ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പിന്നിലേക്ക് വീണ് യുവാവ് മരിച്ചു

text_fields
bookmark_border
obit news
cancel
camera_alt

സി.എ. സജീവ്

Listen to this Article

തൃശൂർ: ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പിന്നിലേക്ക് വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം. മാള പുത്തൻചിറ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽ പെട്ട് പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി.എ. സജീവ് ആണ് മരിച്ചത്.

ട്രെഡ്മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathtreadmill
News Summary - Youth Died In Treadmill Accident
Next Story