Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_right...

സ്​​കൂ​ട്ട​റ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത​വ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
സ്​​കൂ​ട്ട​റ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത​വ​ര​ൻ മ​രി​ച്ചു
cancel
camera_alt

അ​ജി​ത്

ഈ​രാ​റ്റു​പേ​ട്ട: പി​ക്അ​പ് വാ​നി​ടി​ച്ച്​ സ്‌​കൂ​ട്ട​ർ യാ​ത്രി​ക​നാ​യ പ്ര​തി​ശ്രു​ത വ​ര​ൻ മ​രി​ച്ചു. ബ​ന്ധു​വി​ന്​ പ​രി​ക്ക്.​ അ​രു​വി​ത്തു​റ കൊ​ണ്ടൂ​ർ പാ​റ​യി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബി​െൻറ (രാ​ജു) മ​ക​ൻ അ​ജി​ത്താ​ണ്​ (28) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു ജി​തി​ൻ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി​യു​മാ​യു​ള്ള അ​ജി​ത്തി​െൻറ വി​വാ​ഹം ഈ ​മാ​സം ഏ​ഴി​ന്​ ന​ട​ക്കാ​നി​രു​ന്ന​താ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി എ​​ട്ടോ​ടെ ഈ​രാ​റ്റു​പേ​ട്ട-​പാ​ലാ റോ​ഡി​ൽ പ​ന​യ്ക്ക​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ ഭ​ര​ണ​ങ്ങാ​ന​ത്തും തു​ട​ർ​ന്ന് ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. മാ​താ​വ്: സെ​ലി​ൻ. സ​ഹോ​ദ​ര​ൻ: അ​ജി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deatherattupettascooter accident
News Summary - youth died in scooter accident
Next Story