Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടാ​ങ്ക​ർ ലോ​റി...

ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച്​​ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
jomon 166121
cancel
camera_alt

ജോമോൻ

വി​ഴി​ഞ്ഞം: ടാ​ങ്ക​ർ ലോ​റി ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഒ​പ്പം സ​ഞ്ച​രി​ച്ച​യാ​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പു​ത്ത​ൻ​ക​ട പു​ന്ന​നി​ന്ന വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​ണി​യു​ടെ​യും ഗ്ലോ​റി​യു​ടെ​യും മ​ക​ൻ ജോ​മോ​ൻ (22) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ പു​ത്ത​ൻ​ക​ട യേ​ശു​ഭ​വ​നി​ൽ യേ​ശു​ദാ​സ് (19) നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ബൈ​പാ​സി​ൽ കൈ​വ​ൻ​വി​ള​ക്ക്​ സ​മീ​പം കാ​ക്ക​ല​ക്കാ​ന​ത്താ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ള​വു​മാ​യി തി​രു​പു​റം ഭാ​ഗ​ത്തേ​ക്കു​പോ​യ ടാ​ങ്ക​ർ​ലോ​റി എ​തി​ർ ദി​ശ​യി​ൽ​നി​ന്ന് വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​മോ​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു.

ജോ​ലി​ക്ക് പോ​കാ​നാ​യി പൂ​ജ​പ്പു​ര ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​മോ​ൾ ഏ​ക സ​ഹോ​ദ​രി​യാ​ണ്. കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
News Summary - youth died in road accident
Next Story