Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്ക​പ​ക​ട​ത്തി​ൽ...

ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
cancel
camera_alt

മ​നീ​ഷ്

ആ​റ്റി​ങ്ങ​ൽ: ബൈ​ക്ക് തെ​ന്നി​വീ​ണ് ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു.

കോ​രാ​ണി പ​തി​നെ​ട്ടാം​മൈ​ൽ എം.​എം. സ​ദ​ന​ത്തി​ൽ മു​ര​ളീ​ധ​ര​ൻ- ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​നീ​ഷ് ആ​ണ് (33) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30 ഒാ​ടെ ഊ​രു​പൊ​യ്ക വാ​ള​ക്കാ​ട് റൂ​ട്ടി​ൽ പ​ള്ളി​മു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്കി​ൽ പി​ന്നി​ലി​രു​ന്ന മ​നീ​ഷി​െൻറ സു​ഹൃ​ത്ത് ഉ​മേ​ഷ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ​ഹോ​ദ​ര​ൻ: മ​നൂ​ബ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathattingalBike accident
News Summary - youth died in bike accident
Next Story