Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടി​പ്പ​ർ...

ടി​പ്പ​ർ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു

text_fields
bookmark_border
ടി​പ്പ​ർ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു
cancel
camera_alt

അ​നി​ല​

കാ​യം​കു​ളം: ടി​പ്പ​ർ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു. സ​ഹോ​ദ​രി​ക്ക്​ പ​രി​ക്കേ​റ്റു. മു​തു​കു​ളം ചൂ​ള​ത്തെ​രു​വ് കു​ന്നും​കീ​ഴി​ൽ അ​നി​ല​യാ​ണ് (23) മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന സ​ഹോ​ദ​രി ഐ​ശ്വ​ര്യ​ക്ക്​ നി​സ്സാ​ര പ​രി​ക്കേ​റ്റു.

കാ​യം​കു​ളം ഒ.​എ​ൻ.​കെ. ജ​ങ്ഷ​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ക​രി​വി​ൽ പീ​ടി​ക ഭാ​ഗ​ത്തെ വ​ള​വി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.30 നാ​ണ് അ​പ​ക​ടം. സ​ഹോ​ദ​രി​മാ​ർ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ പി​ന്നി​ലൂ​ടെ വ​ന്ന ടി​പ്പ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യാ​ണ് സ്‌​കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും കാ​യം​കു​ള​ത്ത് പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ടി​പ്പ​ർ സ്‌​കൂ​ട്ട​റി​െൻറ പി​ന്നി​ൽ ഇ​ടി​ക്കു​ക​യും അ​നി​ല ടി​പ്പ​റി​​ന​ടി​യി​ൽ പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​യം​കു​ളം ക​ണ്ണ​മ്പ​ള്ളി​ഭാ​ഗം തെ​ക്കേ​ത​ല​ക്ക​ൽ ഹ​രീ​ഷാ​ണ്​ (ദു​ബൈ) അ​നി​ല​യു​ടെ ഭ​ർ​ത്താ​വ്. പി​താ​വ്​: സ​ത്യ​പാ​ല​ൻ. മാ​താ​വ്​: അ​മ്പി​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathkayamkulamtipper accident
News Summary - Young woman dies in tipper accident
Next Story