Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്ക​പ​ക​ട​ത്തി​ൽ...

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
cancel
camera_alt

സു​ധീ​ഷ് 

വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. പാ​ലാം​കോ​ണം പൊ​ന്ന​മ്പി ന​ന്ദു​ഭ​വ​നി​ല്‍ സു​രേ​ന്ദ്ര​െൻറ​യും ല​ത​യു​ടെ​യും മ​ക​ൻ സു​ധീ​ഷ് (25) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് എം.​സി. റോ​ഡി​ല്‍ വ​യ്യേ​റ്റ് ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മു​ന്നി​ല്‍ പോ​യ ബൈ​ക്കി​നു​പി​ന്നി​ല്‍ സു​ധീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ച്​ സാ​ര​മാ​യി പ​രി​ക്കേ​റ്റു. തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathVenjaramoodBike accident
News Summary - young man injured in bike accident died
Next Story