Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടെ​മ്പോ ഇടിച്ച്​...

ടെ​മ്പോ ഇടിച്ച്​ ബൈക്ക്​ യാത്രികയായ യുവതി മരിച്ചു

text_fields
bookmark_border
ടെ​മ്പോ ഇടിച്ച്​ ബൈക്ക്​ യാത്രികയായ യുവതി മരിച്ചു
cancel
camera_alt

മീ​നു

പെ​രു​മ്പാ​വൂ​ർ: സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വ​തി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

കോ​ത​മം​ഗ​ലം പാ​ല​മ​റ്റം പ​ഴ​ക്ക​ര വീ​ട്ടി​ല്‍ തോ​മ​സി​െൻറ മ​ക​ൾ മീ​നു​വാ​ണ് (19) മ​രി​ച്ച​ത്. നി​സ്സാ​ര പ​രി​േ​ക്ക​റ്റ സു​ഹൃ​ത്ത് നേ​ര്യ​മം​ഗ​ലം പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ വി​ഷ്ണു ജ​യ​നെ (22) ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍കി വി​ട്ട​യ​ച്ചു. ഇ​രി​ങ്ങോ​ള്‍ വൈ​ദ്യ​ശാ​ല​പ്പ​ടി​ക്ക് സ​മീ​പ​ത്തെ കീ​യം​കു​ള​ങ്ങ​ര പാ​ട​ശേ​ഖ​ര​ത്തി​ന​ടു​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം.

കോ​ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക്​ പോ​കു​മ്പോ​ൾ ഇ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച ടെ​മ്പോ​വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മീ​നു​വി​നെ പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റി​ജ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: മി​ഥു​ൻ, അ​ന്ന​മ​രി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathPerumbavoor
News Summary - woman travelling on bike killed in tempo hit
Next Story