Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MUDUMALAI TIGER RESERVE
cancel

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു

text_fields
bookmark_border

കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളിയായ സ്​ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ മൂപ്പൻകുന്ന് സ്വദേശി പാർവതി പരശുരാമൻ (50) ആണ്​ മരിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ചെമ്പ്ര എസ്റ്റേറ്റിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി കൂട്ടമുണ്ടക്ക്​ സമീപം വെച്ചാണ് പാർവതിയെ കാട്ടാന ആക്രമിച്ചത്. തുടർന്ന് ആദ്യം വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ്​ മരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman killed in Wayanad by elephant attack
Next Story