Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു

text_fields
bookmark_border
Woman Drowns in Stillwater River, Investigation Underway
cancel

കേളകം: അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണുമരിച്ചു. മുറിവഞ്ചേരിയിൽ ഹംസയുടെ ഭാര്യ നബീസ (65) യാണ് മരിച്ചത്. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നൊഴുകുന്ന തോട്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്​ച 12 ഒാടെയാണ് സംഭവം. മക്കൾ :അയിഷ, നബീസ, ഫൗസി.മരുമക്കൾ :മൊയ്ദീൻകുട്ടി, ജബ്ബാർ. മൃതദേഹം പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അടക്കാത്തോട് മസ്​ജിദിൽ ഖബറടക്കും

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story