Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപിക്കപ്പ് വാൻ...

പിക്കപ്പ് വാൻ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
പിക്കപ്പ് വാൻ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു
cancel
camera_alt

അപകടത്തിൽ മരിച്ച ഷിഹാബ്

Listen to this Article

കൊച്ചി: ചക്ക കയറ്റാൻ പോയ പിക്കപ്പ് വാൻ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂർ മലമുറിയിൽ വെച്ചാണ് സംഭവം. പുക്കാട്ടുപടി മലയിടം തുരുത്ത് സ്വദേശി മണ്ണേപറമ്പിൽ വീട്ടിൽ ഷിഹാബാണ് മരിച്ചത്.

പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഗുരുതര പരുക്കുകളോടെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ ആറിന് എം.സി റോഡിൽ ആയിരുന്നു സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathpickup van accidentKSRTC Bus
News Summary - van collided with a KSRTC bus; youth was killed
Next Story