Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വട്ടപ്പാറ വളവിൽ ലോറി അപകടം; ഡ്രൈവർ മരിച്ചു
cancel

വട്ടപ്പാറ വളവിൽ ലോറി അപകടം; ഡ്രൈവർ മരിച്ചു

text_fields
bookmark_border

വളാഞ്ചേരി: ദേശിയ പാത 66ൽ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി യമനപ്പവൈ തലവാർ ആണ് മരിച്ചത്. 35 വയസായിരുന്നു.

ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടം. അപകടത്തിൽപ്പെട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - valanchery vattappara accident one Death
Next Story