Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅച്ചൻകോവിലാറ്റിൽ...

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട്​ രണ്ടു യുവാക്കൾ മരിച്ചു

text_fields
bookmark_border
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട്​ രണ്ടു യുവാക്കൾ മരിച്ചു
cancel

ചെ​ങ്ങ​ന്നൂ​ർ: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ടു മ​രി​ച്ചു. മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര​വെ​ട്ടി​യാ​ർ കു​റ്റി​യി​ൽ വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ​പി​ള്ള - സു​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എം. ​വി​ഷ്ണു (26), ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ വാ​ത്തി​ലേ​ത്ത് വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ന്റെ മ​ക​ൻ രാ​കേ​ഷ് (പ്ര​ശാ​ന്ത് -25) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. വെ​ണ്മ​ണി​യി​ൽ ബ​ന്ധു​വീ​ട്ടി​ൽ അ​ടു​ക്ക​ള​കാ​ണ​ൽ ച​ട​ങ്ങി​ന് എ​ത്തി​യ​താ​ണ്. വെ​ൺ​മ​ണി ശാ​ർ​ങ്ങ​ക്കാ​വ്ക​ട​വി​ൽ വൈ​കീ​ട്ട് അ​ഞ്ചോ​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​വ​ർ ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഒ​രു​മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ്​ ​ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ഷ്ണു​വി​ന്റെ സ​ഹോ​ദ​ര​ൻ എം. ​ജി​ഷ്ണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:achankovil riverDeathnews
News Summary - Two youths died in Achankovilatil
Next Story