Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകൽപറ്റയില്‍ ബൈക്കും...

കൽപറ്റയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
കൽപറ്റയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക്​ ദാരുണാന്ത്യം
cancel

കല്‍പ്പറ്റ: കൈനാട്ടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ മരിച്ചു. മേപ്പാടി വിത്തുകാട് സ്വദേശികളായ കള്ളിവളപ്പില്‍ ഗിരീഷിന്‍റെ മകന്‍ വിഷ്ണു (20), മംഗളത്തൊടിയില്‍ ഷോബിനിയുടെ മകന്‍ സിബിത്ത് കുമാര്‍ (23) എന്നിവരാണ് മരിച്ചത്.

വൈകുന്നേരം 5.30-ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും, സിബിത്തിനെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തിൽ തകർന്ന ബൈക്ക്​



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - two young die in accident
Next Story