Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമുക്കത്ത് ടിപ്പർ ലോറി...

മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച്​ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

text_fields
bookmark_border
accident
cancel

മുക്കം: കോഴിക്കോട് മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലക്ക് സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അഗസ്ത്യന്‍ മുഴി തടപ്പറമ്പ് സ്വദേശികളായ അനന്ദു (20), സ്‌നേഹ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടയാണ് അപകടം.

മുക്കത്ത് നിന്ന് പുസ്തകം വാങ്ങി വരുന്നതിനിടയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പര്‍ ലോറിയുടെ ചക്രത്തിനടിയില്‍പ്പെടുകയുമായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
News Summary - two students died in road accident mukkam
Next Story