Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഇടുക്കിയിൽ വിനാേദ...

ഇടുക്കിയിൽ വിനാേദ യാത്രാസംഘത്തിന്‍റെ കാർ കാെക്കയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

text_fields
bookmark_border
ഇടുക്കിയിൽ വിനാേദ യാത്രാസംഘത്തിന്‍റെ കാർ കാെക്കയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം
cancel
Listen to this Article

അടിമാലി: വിനാേദ യാത്ര സംഘത്തിന്‍റെ കാർ കാെക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് പേർ മരിച്ചു. ഇടുക്കി ചിന്നക്കന്നാൽ ഗ്യാപ്പ് റാേഡിൽ ഇന്നലെ രാത്രിയാണ് അപകടം.

ആഡ്ര പ്രദേശിൽ നിന്നുള്ള വിനാേദ യാത്രാസംഘമാണ് കാറിലുണ്ടായിരുന്നത്. നൂറടിയിലേറെ താഴ്ചയുള്ള കാെക്കയിലേക്ക് കാർ മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു. ശാന്തൻപാറ പാെലീസ് സ്ഥലത്തെത്തി.


Show Full Article
TAGS:accident 
News Summary - two killed in accident in chinnakkanal
Next Story