Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range മലപ്പുറത്ത് പുഴയിൽ രണ്ട് കുട്ടികളെ കാണാതായി; ഒരാളുടെ മൃതദേഹം കിട്ടി
text_fieldsbookmark_border
മലപ്പുറം: കടലുണ്ടി പുഴയിൽ ഉമ്മത്തൂർ പാലത്തിന് സമീപം രണ്ടു കുട്ടികളെ പുഴയിൽ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. താമരക്കുഴി സ്വദേശി മുള്ളൻമടയൻ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് ആസിഫിന്‍റെ (16) മൃതദേഹമാണ് ലഭിച്ചത്.
മേയ്യോത്ത് വീട്ടിൽ മജീദിന്‍റെ മകൻ റൈഹാന് (15) വേണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീം തിരച്ചിൽ തുടരുകയാണ്. മലപ്പുറം സിവിൽ സ്റ്റേഷന് പിറക് വശത്തെ പുഴയിലാണ് കുട്ടികളെ കാണാതായത്.
Next Story
