Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightട്രെ​യി​നി​ൽ നി​ന്ന്...

ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ച്ചു; അ​പ​ക​ട​ത്തി​ൽ വയോധികന്‍റെ കൈ ​അ​റ്റു

text_fields
bookmark_border
ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ച്ചു; അ​പ​ക​ട​ത്തി​ൽ വയോധികന്‍റെ കൈ ​അ​റ്റു
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വയോധികന്‍റെ കൈ ​അ​റ്റു. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ടം.

കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ സ്വ​ദേ​ശി ശ​ശി​ധ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്. ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ലാ​ണ് ശ​ശി​ധ​ര​ൻ വീ​ണ​ത്. ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ശ​ശി​ധ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accident
News Summary - Tried to jump off the train; The elderly man's hand was cut in the accident
Next Story