Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓർക്കാട്ടേരി ടൗണിൽ വ്യാപാരി ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
അഷ്റഫ്
Listen to this Article
വടകര: ഓർക്കാട്ടേരി ടൗണിൽ വ്യാപാരി ഷോക്കേറ്റ് മരിച്ചു. ഒ.പി.കെ. കുരിക്കലവിട അഷ്റഫ് (61) ആണ് മരിച്ചത്. ഉടൻ തന്നെ വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദരസൂചകമായി ഓർക്കാട്ടേരി ടൗണിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ച് ഹർത്താൽ ആചരിക്കുമെന്ന് ഓർക്കാട്ടേരി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

