Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതിരപ്പുഴയാറിൽ വീണ് വിനോദ സഞ്ചാരിയെ കാണാതായി

text_fields
bookmark_border
drowning death
cancel
camera_alt

representational image

ഇടുക്കി : മുതിരപ്പുഴയാറിൽ വീണ് ഹൈദരാബാദ് സ്വദേശിയായ വിനോദ സഞ്ചാരിയെ കാണാതായി. ശ്രീനാരായണ പുരത്തെ ചുനയംമാക്കല്‍ കുത്തിന് സമീപത്ത് വെച്ചാണ് സന്ദീപ് വെള്ളത്തിലേക്ക് വീണത്. കാല്‍വഴുതിപ്പോകുകയും വെള്ളത്തിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉട​ൻ തന്നെ നാട്ടുകാരും സ്ഥലത്ത് തിരിച്ചിൽ നടത്തുകയാണ്. തുടർന്ന്, ഫയര്‍ ഫോഴ്‌സും ​സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tourist missing after falling in Muthirapuzhayar
Next Story