Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightതൃശൂ​ർ സ്വ​ദേ​ശി​നി...

തൃശൂ​ർ സ്വ​ദേ​ശി​നി അ​ൽ​ഐ​നി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
death news
cancel

അ​ൽ​ഐ​ൻ: തൃ​ശൂ​ർ ചാ​മ​ക്കാ​ല ചെ​ന്ദ്രാ​പ്പി​ന്നി സ്വ​ദേ​ശി​നി ത​സ്‌​നീം ന​ഹാ​സ് (35) ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ൽ​ഐ​നി​ൽ നി​ര്യാ​ത​നാ​യി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് താ​മ​സ സ്ഥ​ല​ത്ത് ത​ള​ർ​ന്നു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യേ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കു​ടും​ബ​ത്തി​നൊ​പ്പം അ​ൽ​ഐ​നി​ലാ​യി​രു​ന്നു താ​മ​സം.

ഭ​ർ​ത്താ​വ്: ന​ഹാ​സ്. മ​ക്ക​ൾ: റ​യ്യാ​ൻ അ​ഹ​മ​ദ്, റി​യ സെ​ഹ​റി​ൻ. പി​താ​വ്: അ​ര​ക്ക​വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ദാ​വൂ​ദ് അ​ലി. മാ​താ​വ്: റ​സി​യ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit News
News Summary - Thrissur native died in al ain
Next Story