Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപിക്കപ്പ് വാൻ...

പിക്കപ്പ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു

text_fields
bookmark_border
പിക്കപ്പ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു
cancel

റാഞ്ചി: പിക്കപ്പ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു. ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലുള്ള റാതുചട്ടി മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചൈതി ഛത്ത് ഉത്സവത്തോടനുബന്ധിച്ച് ആചാരങ്ങൾക്കായി ജലാശയത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റാതു പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശശിഭൂഷൻ ചൗധരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsIndia News
News Summary - Three women killed as pick-up van collides with tractor
Next Story