Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു

text_fields
bookmark_border
accident 87676
cancel

ബംഗളൂരു: വിജയപുര ജില്ലയിലെ ഉക്കലി ഹെഗാഡിഹാല ക്രോസിന് സമീപം കാർ മരത്തിലിടിച്ച് മൂന്ന് പേർ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്‌നാൽ ഗ്രാമത്തിലെ താമസക്കാരായ ഭീരപ്പ ഗോദേക്കർ (30), ഹനമന്ത കദ്‌ലിമാട്ടി (25), യമനപ്പ നടിക്കാർ (19) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ യാത്രക്കാരനായ ഉമേഷ് ഭജൻത്രി (20) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്ന് വിജയപുര റൂറൽ പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - three killed in bengaluru accident
Next Story