Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാസർക്കോട്ട് മൂന്നു...

കാസർക്കോട്ട് മൂന്നു പേർ മുങ്ങി മരിച്ചു

text_fields
bookmark_border
nidhin
cancel
camera_alt

നിധിൻ, മനീഷ്, ധീക്ഷ

Listen to this Article

കാസർകോട് :കരിച്ചേരി പുഴയില്‍ കുണ്ടംകുഴി തോണിക്കടവ് ചൊട്ടയിൽ മൂന്നുപേർ മുങ്ങിമരിച്ചു.കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30 ), ഇവരുടെ ബന്ധു മനീഷ് ( 15) എന്നിവരാണ് മരിച്ചത്. നിധിന്റെ വീട്ടിൽ വിരുന്നുവന്ന കർണാടകയിൽ നിന്നുള്ള പത്തംഗ സംഘം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് തിങ്കളാഴ്ച വൈകുന്നേരം ദുരന്തമുണ്ടായത്.

ദീക്ഷ ചുഴിയിൽ അകപ്പെട്ടതുകണ്ട് രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റു രണ്ടു പേർ മുങ്ങിപ്പോവുകയായിരുന്നു.പൊലീസും അഗ്നിസുരക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ മനീഷിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്.രണ്ട് മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drowned death
News Summary - Three drowned in Kasargod
Next Story